sreeni

പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി ശ്രീനിവാസൻ (72) നിര്യാതനായി. രണ്ടുവർഷം മുൻപ് ഏനാത്ത് ബൈപ്പാസിൽ ശരീരത്തിൽ മുറിവകളുമായി കിടന്നിരുന്ന ഇദ്ദേഹത്തെ ഏനാത്ത് പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്ത സാഹചര്യത്തിൽ ഏനാത്ത് പൊലീസ് സബ് ഇൻസ്‌​പെക്ടറുടെ ശുപാർശയിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.