jermiyas
പന്മന ആശ്രമത്തിൽ നിന്നും വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പൊന്മന നിശാന്തിന് പതാക കൈമാറി കൊണ്ട് കെപിസിസി സെക്രട്ടറി അഡ്വ. പി ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു

പന്മന: വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിൽ നിന്ന് ആരംഭിച്ച ഗാന്ധിസ്മൃതി യാത്ര കെ.പി.സി.സി സെക്രട്ടറി അഡ്വ.പി ജെർമിയാസ് ഉദ്ഘാടനം ചെയ്തു.
പൊന്മന നിശാന്ത്, കോലത്ത് വേണുഗോപാൽ, സേതുനാഥൻ പിള്ള, ചക്കനാൽ സനൽകുമാർ, യൂസുഫ് കുഞ്ഞ് ,സുധാകരൻ, പൻമന ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ, ജോർജ് ചാക്കോ, സനൽ വടക്കുംതല, ഷബീർ ഖാൻ, മുനീർ എന്നിവർ പ്രസംഗിച്ചു.