
പത്തനാപുരം: പുന്നല മൂർത്തിക്കോൺ സതീഷ് ഭവനിൽ പാറുക്കുട്ടി (102) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുകുമാരൻ, ഓമന, ശാന്തമ്മ, സത്യൻ, അശോകൻ. മരുമക്കൾ: ശാരദ, പരേതനായ യശോധരൻ, സോമരാജൻ, വത്സല, തുളസി. സഞ്ചയനം 10ന് രാവിലെ 9ന്.