ശാസ്താംകോട്ട: പടി. കല്ലട കണത്താർ കുന്നം കുന്നപ്പുഴ കിഴക്കതിൽ എം.സി. ഗോപാലന്റെ ഭാര്യ ചെല്ലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: സന്താന വല്ലി, രാജൻ, ബിന്ദു. മരുമക്കൾ: രാജപ്പൻ, ഗാനമ്മ, ബാലചന്ദ്രൻ.