കലയപുരം: മങ്ങാട്ട് കുന്നിൽ പരേതനായ തങ്കച്ചന്റെയും കുഞ്ഞുമോളുടെയും മകൻ ബിനു തങ്കച്ചൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കലയപുരം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: ലേയൽ, ലോയൽ, പരേതയായ ലായൽ, ആൻസൺ.