ശക്തികുളങ്ങര: നെടിയേഴ്ത്ത് വീട്ടിൽ രാജൻപിള്ളയുടെയും (പൊയിലക്കട ഫിഷറീസ്) അജിതകുമാരിയുടെയും മകൻ രഞ്ജിത്ത് (31) നിര്യാതനായി. ഭാര്യ: മധുരിമ മോഹൻ. സഞ്ചയനം 11ന് രാവിലെ 7ന്.