 
ഓച്ചിറ: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനയ്ക്കെതിരെ എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറയിൽ നടന്ന ബഹുജന കൂട്ടായ്മ സി.പി.എെ.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. പി.ആർ വസന്തൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി സത്യദേവൻ, ആർ. സോമൻപിള്ള, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.