ചണ്ണപ്പേട്ട: കൊല്ലംചിറ തെക്കേക്കരത്തിൽ വീട്ടിൽ ഗോപാലൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ കല്യാണി. മകൾ: സാവിത്രി. മരുമകൻ: ശിവദാസകുറുപ്പ്.