തൃക്കുന്നപ്പുഴ വടക്ക്: കക്കാക്കുന്ന് കന്നീലത്തറയിൽ സുരേഷ് ഭവനിൽ ജി. സരസമ്മ (71) നിര്യാതയായി. മകൻ: ബി. സുരേഷ് കുമാർ. മരുമകൾ: പ്രീത പ്രസാദ്. സഞ്ചയനം 11ന് രാവിലെ 8ന്.