
ആയൂർ: അമ്പലംമുക്ക് പ്ലാവിള വീട്ടിൽ പരേതനായ നൈനാൻ വൈദ്യന്റെ ഭാര്യ മറിയാമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ആലീസ്, വർഗീസ്. മരുമക്കൾ: രാജു, ഫിലിപ്പ്, ജിഷ.