ചവറ: പുതുക്കാട് കളിലിൽ വീട്ടിൽ സുരേഷ് കുമാർ (62) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: അശ്വതി. മരുമകൻ: ആദർശ്.