തൃക്കരുവ: കാഞ്ഞാവെളി മേലൂട്ട് വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കൾ: സുലേഖ, പ്രദീപ്, പ്രകാശ്. മരുമക്കൾ: മോഹനൻ, സിമി, നിഷ. സഞ്ചയനം 11ന് രാവിലെ 7ന്.