ചാത്തന്നൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചാത്തന്നൂർ കോഷ്‌ണക്കാവ് സംഗീത് ഭവനിൽ എസ്. രാജേന്ദ്രനാണ് (56) മരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭാര്യ: സിനിജ. മക്കൾ: സംഗീത്, റാസിൽ.