
കൊല്ലം: മനയിൽകുളങ്ങര പുത്തൻപുരയ്ക്കൽ ഡി. രാധാകൃഷ്ണപിള്ള (63, കോയിവിള കുഴുവത്തയിൽ കുടുംബാംഗം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ആതിര, അർച്ചന. മരുമക്കൾ: അനീഷ്.ബി. നായർ (ബംഗളൂരു), എ.ഒ. ആനന്ദ് (ബഹ്റിൻ). സഞ്ചയനം 14 ന് രാവിലെ 8ന്.