
ചവറ സൗത്ത്: തെക്കുംഭാഗം മുക്കാണിക്കൽ വടക്കതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ. താമരാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. മധു (റിട്ട. അഡീഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), കെ. വസന്തൻ (ഡെപ്യൂട്ടി രജിസ്ട്രാർ, വ്യവസായ വകുപ്പ്, ഇടുക്കി), ടി. ഷീല, ടി. സിന്ധു (ജില്ലാ പഞ്ചായത്ത് കൊല്ലം). മരുമക്കൾ: പി.ബി. പ്യാരി (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ), കെ. ഷീല (ഡെപ്യൂട്ടി തഹസീൽദാർ, കരുനാഗപ്പള്ളി), പി. സത്യദേവൻ, എസ്. രാജീവൻ. സഞ്ചയനം 11ന് രാവിലെ.