
തേവലക്കര: മൊട്ടയ്ക്കൽ സന്തോഷ് ഭവനിൽ ശിവദാസൻപിള്ള (71) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: സമാഷ് കുമാർ, സതിഅമ്മ, സജിതകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ശ്രീവിദ്യ, മോഹനൻപിള്ള, കൃഷ്ണൻകുട്ടിപിള്ള, വിജയലക്ഷ്മി. സഞ്ചയനം 14ന് രാവിലെ 8ന്.