ചവറ സൗത്ത്: നടുവത്തുചേരി ദേവികയിൽ വി. അനിൽ കുമാറിന്റെയും പി. മായയുടെയും മകൾ എം.എ. അനിജ (19) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരി: ആദിത്യ. സഞ്ചയനം 11ന്.