കാവനാട്: കന്നിമേൽചേരിയിൽ കുമ്പളത്ത് കിഴക്കതിൽ വീട്ടിൽ മുരളീധരൻപിള്ളയുടെ ഭാര്യ വസന്തകുമാരി (46) നിര്യാതയായി. മക്കൾ: രമ്യാമോൾ, വിഷ്ണു. മരുമക്കൾ: അനൂബ് മോഹൻ, രാധിക. സഞ്ചയനം 10ന് രാവിലെ 7ന്.