
പോർട്ട് കൊല്ലം: അർച്ചനാ നഗർ-43 ൽ റോസ് വില്ലയിൽ എം. ടെറൻസ് (76) നിര്യാതനായി. കോസ്റ്റൽ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ മാനേജരായിരുന്നു. സംസ്കാരം നാളെ രാവിലെ 10ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസീന്ത. മക്കൾ: ആഗ്നസ് അജി (അദ്ധ്യാപിക, സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ, കൊല്ലം), അജിത്ത് (മസ്കറ്റ്), ബേണി (ദുബായ്). മരുമക്കൾ: ഗിൽസൺ (ദുബായ്), ലിയാ (മസ്കറ്റ്), നിഷ.