ചാത്തന്നൂർ: താഴത്തുചേരി ഗീതാഭവനിൽ (വിളയിലഴികം) പരേതനായ അയ്യപ്പൻ പിള്ളയുടെ ഭാര്യ ലളിതമ്മ (80) നിര്യാതയായി. മക്കൾ: ലത, ഗീത, രാജീവ്, അമ്പിളി. സഞ്ചയനം 11ന് രാവിലെ 7ന്.