
കോയിവിള വടക്ക്: വിളയിൽ വീട്ടിൽ സേവ്യറിന്റെ ഭാര്യ മെറ്റൽഡ (67) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനിൽ ക്രിസ്റ്റി (ആസാം റൈഫിൾസ്), ജോസഫ് (ഗൾഫ്). മരുമക്കൾ: മെറിനാ ക്രിസ്റ്റി, ലിൻസി ജോസഫ്.