
ആയൂർ: ഹമ്പിൾ കോട്ടേജിൽ പരേതനായ സി. മാത്യൂവിന്റെ ഭാര്യ ആലീസ് (മോളി-68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സരുമേരി ജോൺസൺ (ചെന്നൈ), വിവേക് മാത്യൂസ്. മരുമക്കൾ: ജോൺസൺ മത്തായി (ചെന്നൈ), ലിനി ജോസ്.