geevarghese-m-55

ചണ്ണപ്പേട്ട: മണക്കോട് ബി.വി കോട്ടേജിൽ പരേതനായ യോഹന്നാന്റെ മകൻ എം. ഗീവർഗീസ് ( ചാത്തന്നൂർ ബേബി - 55 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസമ്മ വർഗീസ്. മക്കൾ: പരേതനായ ബെൻസൺ വർഗീസ്, ബെൻസി വർഗീസ്. മരുമകൻ: മനീഷ് കുഞ്ഞുമോൻ.