കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് ഫാത്തിമ മൻസിലിൽ (പുതുക്കാട്ട്) യൂനുസ്കുട്ടി (68, ഐ.ആർ.ഇ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: മൻസൂർ (സൗദി), മുംതാസ്. മരുമക്കൾ: സഹീദ്, സൈജന്നിസ.