
കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ റിട്ട. കൊമേഴ്സ്യൽ മാനേജരും എവർഷൈൻ ഏജൻസീസ് ഉടമയുമായ കടപ്പാക്കട എൻ.ടി.വി നഗർ-31 വെളിയിൽ കിഴക്കതിൽ വീട്ടിൽ എം. സുശീലൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കൾ: ബിജു, ഹാരിഷ്, ദീപ, പ്രദീപ്. മരുമക്കൾ: വി.ആർ. അനിൽ, സുജ. സഞ്ചയനം 12ന് രാവിലെ 8ന്.