ഏരൂർ: അഗസ്ത്യക്കോട് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപം അനുവിഹാറിൽ (മണ്ണൂർ വീട്) ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അനൂപ് ജി. കൃഷ്ണൻ, അരുൺ ജി. കൃഷ്ണൻ. മരുമക്കൾ: അതുല്യ എസ്. നായർ, യൗഗന്ധി വി.എസ്.