gomathi

പുനലൂർ: മുൻ നഗരസഭാ ചെയർമാൻ കെ. രാജരേഖരന്റെ മാതാവും തൊളിക്കോട് മുളന്തടത്തിൽ പരേതനായ കൊച്ചു കൃഷ്ണപിള്ളയുടെ ഭാര്യയുമായ ബി. ഗോമതിഅമ്മ (76) നിര്യാതയായി. സംസ്ക്കാരം വീട്ടു വളപ്പിൽ നടന്നു. മക്കൾ: കെ. ലത, രാധ, മിനി, കെ. രാജേഷ് (അദ്ധ്യാപകൻ, ബോയ്സ് എച്ച്.എസ് പുനലൂർ). മരുമക്കൾ: രാമചന്ദ്രക്കുറുപ്പ് ,
പരേതനായ ആർ. രാജേന്ദ്രൻ പിള്ള, സുകുമാരൻ പിള്ള, പി. സുസ്മിത (അദ്ധ്യാപിക, ചെമ്മന്തൂർ എച്ച്.എസ് ). സഞ്ചയനം 14ന് രാവിലെ സ്വവസതിയിൽ.