
കൊല്ലം: പട്ടത്താനം നഗർ - 229 തോട്ടത്തിൽ ചൈത്രത്തിൽ പരേതനായ എൻ. നടരാജന്റെ ഭാര്യ പി.ടി. സരളാദേവി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: എസ്.എൻ. പ്രിൻസ് (ബഹ്റിൻ), എസ്.എൻ. പ്രീത (കാനറാ ബാങ്ക്), എസ്.എൻ. മൊയ്നിഹാൻ (ഏഷ്യാനെറ്റ്). മരുമക്കൾ: എസ്. സുനിത (ബഹ്റിൻ), ജി.എസ്. സനൽ (അസി. എക്സി. എൻജിനിയർ, കെ.ഐ.പി കൊട്ടാരക്കര), ബി. സലിന. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 6ന്.