തേവലക്കര: മൊട്ടയ്ക്കൽ മാടത്തറവീട്ടിൽ ഗോപിനാഥൻപിള്ള (76) നിര്യാതനായി. ഭാര്യ: യശോദഅമ്മ. മകൾ: ഷൈലജ കുമാരി. മരുമകൻ: രാമചന്ദ്രൻ നായർ. സഞ്ചയനം 14ന് രാവിലെ 8ന്.