
വെളിയം: മാരൂർ തെക്കേടത്ത് വീട്ടിൽ പരേതനായ കുഞ്ഞിരാമൻ ആചാരിയുടെ ഭാര്യ വി. കല്യാണി (91 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: അഡ്വ. കെ. മുരളീധരൻ (റിട്ട: ഡെപ്യൂട്ടി കമ്മിഷണർ, വാണിജ്യനികുതി), കെ. ചന്ദ്രികാദേവി, കെ. ചന്ദ്രകുമാർ, ടി.കെ. പത്മകുമാരി, കെ. അനിരുദ്ധൻ, കെ. രമാദേവി. മരുമക്കൾ: എസ്. ഗീതാകുമാരി (റിട്ട. എ.ഡി.എ കൃഷി വകുപ്പ്), ജനാർദ്ദനൻ ആചാരി, ടി.കെ. സിന്ധു, പി.ജി. വിജയകുമാർ, പ്രകാശ് ലക്ഷ്മണൻ.