പാലത്തറ: പാലത്തറ കൃപയിൽ (ദേവി നഗർ 68) ടി. മഹേഷ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ.എസ്. രേഖ. മകൻ: എം. ഗോവിന്ദ്.