കുന്നത്തൂർ: തോട്ടത്തുംമുറി ഷാജി മന്ദിരത്തിൽ വി. വിക്രമൻ മുതലാളി (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ദേവകി. മക്കൾ: ഷീല, ഷാജി. മരുമക്കൾ: ദേവരാജൻ, സന്ധ്യ.