
മുഖത്തല: നടുവിലക്കര കാമ്പിയിൽ തെക്കതിൽ ബാലകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജാനമ്മ അമ്മ. മക്കൾ: ഗീതാകുമാരി, അജയകുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രൻപിള്ള, ഗിരിജാകുമാരി. സഞ്ചയനം 14ന് രാവിലെ 7ന്.