കണ്ണനല്ലൂർ: ചാമവിളതെക്കേതിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സ്വർണമ്മ. മക്കൾ: ശിവ പ്രസാദ്, പ്രകാശ്. മരുമക്കൾ: അനിത, മിനി.