
വെള്ളനാതുരുത്ത്: തെക്കേതുപ്പാശ്ശേരിൽ പരേതനായ പി. പുഷ്പരാജന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: സത്യജിത്ത്, ശോഭ, ഗോപകുമാർ, വിശ്വംഭരൻ. മരുമക്കൾ: ലൈല, ജിജിലാൽ (കുമാർ), സജിത, രസിത. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 10ന്.