മുളവന: പേരയം ഞാറയ്ക്കൽ വീട്ടിൽ ബാലചന്ദ്രൻപിള്ള (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: സതീദേവിഅമ്മ. മകൾ: അശ്വതി. മരുമകൻ: ബാബുക്കുട്ടൻ.