rahim-m-53

കുന്നിക്കോട് : പുനലൂർ പലച്ചേരി മുനിഫ് മൻസിലിൽ എം. റഹിം (53) നിര്യാതനായി. കബറടക്കം നടത്തി.
ഭാര്യ : റംസി. മകൻ : മുനിഫ്.