
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് എരമത്ത് നൂഹുക്കണ്ണ് (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ആസിയായുമ്മക്കുഞ്ഞ്. മക്കൾ: സലാഹുദ്ദീൻ, സൈനുല്ലാബ്ദ്ദീൻ, അഷറഫ്, ഷാജഹാൻ, അബ്ദുൽ സമദ്, നാഷിം. മരുമക്കൾ: സുലേഖബീവി, നെസിയ, റഷീദ, സജ്ന, റസീന, അനീസ.