കൊല്ലം: നഗരത്തിൽ ഇന്നലെ 37 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വടക്കേവിള, കാവനാട്, അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് കൂടുതൽ പേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 12,731
നിലവിൽ ചികിത്സയിലുള്ലവർ: 537
രോഗമുക്തർ: 12,084
മരണം: 110