കൊട്ടാരക്കര: ചക്കുവരയ്‌ക്കൽ തുണ്ടത്തിൽ (തടത്തിൽ) വീട്ടിൽ സുരേഷിന്റെ ഭാര്യ ഗീത സുരേഷ് (47) ദുബായിൽ നിര്യാതയായി. മകൾ: ഗൗരി.