
കുണ്ടറ: ഇടവട്ടം തയ്യിൽ പടിഞ്ഞാറ്റതിൽ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ ഭാര്യ വാസന്തി (85) നിര്യാതയായി. മക്കൾ: ശശിധരൻ, രാജേന്ദ്രൻ, രാജശേഖരൻ, വിജയൻ, രത്നമ്മ, സതീശൻ, സുജാത, ബൈജു കൃഷ്ണൻ. മരുമക്കൾ: സുശീല, ഷീല, രജനി, സതീഷ് കുമാർ, രാജേശ്വരി, സുരേന്ദ്രൻ, സിൽവി കുമാരി.