ചവറ: പട്ടത്താനം അമ്പുവിളയിൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അജയൻ, ജയശ്രീ. മരുമക്കൾ: സന്ധ്യ, അനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.