ചവറ: ചെറുശേരി ഭാഗം പ്രദീപ് നിവാസിൽ കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രദീപ് കുമാർ, പ്രതിഭ, പ്രതിജ. മരുമക്കൾ: സിനിത, അനിൽ കുമാർ, ബാബുരാജ്. സഞ്ചയനം 15ന് രാവിലെ 6.30ന്.