
ഓയൂർ: ചെറിയ വെളിനല്ലൂർ മാമൂട്ടിൽ വീട്ടിൽ പരേതനായ തമ്പി റാവുത്തറുടെ ഭാര്യ മറിയം ബീവി (98) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഷറഫുദ്ദീൻ (റിട്ട. കേണൽ), ഫസലുദീൻ, സുബൈദ, റഹിം, സൈനബ ബീവി, നബീസ ബീവി, റഷീദ ബീവി, നസീമാ ബീവി. മരുമക്കൾ: പരേതനായ ഉമ്മർകണ്ണ്, ജുബെരിയ, സൗദാബീവി, ബഷീർ, അബ്ദുൽ സലാം, റഷീദ ബീവി, ഹസീന (ടീച്ചർ), ജാഫർ.