കുളക്കട: മഠത്തിനാപ്പുഴ പരുത്തിക്കാല കെ. രാജൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: സുരേഷ്, അമ്പിളി, അംബിക. മരുമക്കൾ: സരിത, ബിജു, മനു. സഞ്ചയനം 15ന് രാവിലെ 9ന്.