sahadevan-k-90

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ സാ​ഗ​രാ ന​ഗർ 110 ഷാ​നി​വാ​സിൽ കെ. സ​ഹ​ദേ​വൻ (90) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്കൾ: ഷാ​ജ​ഹാൻ (സിം​ഗ​പ്പൂർ), ഷ​ജി​ത്ത് (യു.കെ), ഷ​മ്മി (സിം​ഗ​പ്പൂർ). മ​രു​മ​ക്കൾ: രാ​ജി, ന​വി​ത, സൗ​മ്യ.