padma

പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ എൻ.എസ്.എസ് കരയോഗത്തിന് സമീപം ഉദയ ഭവനത്തിൽ പരേതനായ ഗംഗാധരൻ ആശാന്റെ ഭാര്യ പത്മാവതി അമ്മ (80, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ജി.പി. സനൽ, ജി.പി. സജീവ്, ജി.പി. സജിത. മരുമക്കൾ: ശാലിന, സൂര്യ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പൂതക്കുളം), വിജയൻപിള്ള. സഞ്ചയനം 15ന് രാവിലെ 7.30ന്.