indiradevi-73

തഴുത്തല: ടൊയോട്ട ഷോറൂമിന് സമീപം കണ്ണനല്ലൂർ മഠത്തിലഴികത്തിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഇന്ദിരദേവി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്.ഐ. അനിൽ കുമാർ, എസ്.ഐ. റാണിമോൾ. മരുമക്കൾ: ചന്ദ്രിക, രാജശേഖരൻ. സഞ്ചയനം 14ന് രാവിലെ 8ന്.