
കോട്ടാത്തല: മൂഴിക്കോട് കൗസല്യ നിവാസിൽ പരേതനായ പരമു മുതലാളിയുടെ ഭാര്യ കൗസല്യ (90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: പൊന്നമ്മ, രത്നമ്മ, പരേതനായ രാജേന്ദ്രൻ, രത്നാകരൻ, വനജ, രത്നകുമാർ, രാജ് മേഘൻ. മരുമക്കൾ: ശോഭ, ഷീബ, ബാലകൃഷ്ണൻ, പ്രസന്ന, ബിന്ദു, പരേതരായ രവീന്ദ്രൻ, സുധാകരൻ.