എഴുകോൺ: രണ്ടാലുംമൂട് ഡി.ഡി സദനത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കൾ: പ്രമീള, പ്രീതി. മരുമക്കൾ: സന്തോഷ്, സുരേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.